VidRise makes YouTube stand out on social feeds!

About Video - 7 Important National Movements/explained in Malayalam/ പ്രധാനപ്പെട്ട ദേശീയ പ്രസ്ഥാനങ്ങൾ മലയാളത്തിൽ ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിന്നിൽ ഒരുപാട് ദേശീയ പ്രസ്ഥാനങ്ങളുടെയും സമര പോരാട്ടങ്ങളുടെയും കഥ പറയാനുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ നിർണായക പങ്കു വഹിച്ച് ഏഴോളം ദേശീയ പ്രസ്ഥാനങ്ങളെ ചുരുക്കി വിശദീകരിക്കുകയാണ് ഇവിടെ. ഈ വീഡിയോയിൽ പരാമർശിച്ച ദേശീയ പ്രസ്ഥാനങ്ങൾ: *1817ലെ പൈക പ്രക്ഷോപം *1857ലെ ഒന്നാം സ്വാതന്ത്ര്യസമരം *1905ലെ ബംഗാൾ വിഭജനം +1919ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല *1921ലെ വാഗൺ കൂട്ടക്കൊല * 1920ലെ ഖിലാഫത്ത് പ്രസ്ഥാനം *1921ലെ മലബാർ സമരം #nationalmovement #movement #movements #paikarebellion #firstwarofindependence #partitionofbengal #partitionofindia #jalianwalabhag #vagantragedy #khilafat #malabarrebellion #edufacts #edufactz #history #malayalam #malayalamhistory #freedomfight #freedomfighter #freedomfighters #india Keywords: history of national movements,7 Important National Movements,national movements,seven important national movements,history,Edu facts,malayalam history,malayalam,history in Malayalam,Indian history,Indian history in Malayalam,freedom fighters,Malabar rebellion,paika rebellion,first war of independence,partition of Bengal,vagan tragedy,khilafat movement,jalian wala bhag,ഒന്നാം സ്വാതന്ത്ര്യസമരം,ബംഗാൾ വിഭജനം,വാഗൺ കൂട്ടക്കൊല,ഖിലാഫത്ത് പ്രസ്ഥാനം,മലബാർ സമരം