VidRise makes YouTube stand out on social feeds!

About Video - illikkal kallu | ഇല്ലിക്കൽ കല്ല് | Travel and Tech Records കോട്ടയം, ഏറ്റുമാനൂര്‍, പാലാ, വാഗമണ്‍ റൂട്ടില്‍ തീക്കോയിലെത്തുക. ഇവിടെ നിന്ന് അടുക്കം വഴി ഇല്ലിക്കല്‍ക്കല്ലിലേക്ക് എത്തിച്ചേരാം. തൊടുപുഴ, മുട്ടം, മേലുകാവ്, മേച്ചല്‍, പഴുക്കാകാനം വഴിയും ഇല്ലിക്കല്‍ കല്ലിലേക്ക് പോകാം. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര ഒഴിവാക്കുന്നത് നല്ലതായിരിക്കും location:- Illikkal Kallu https://maps.app.goo.gl/7Xr29CqAuxTLqah39 Keywords: illikkal kallu,ellikal kallu,illikalkallu,ellikalkallu,view point,pazhukakanam,kottayam tourist places,kottayam district tourist place,kerala tourist place