VidRise makes YouTube stand out on social feeds!

About Video - Thekkady - കാനനഭംഗി ആസ്വദിച്ച് കുറഞ്ഞ ചിലവിൽ തേക്കടിയിൽ താമസിക്കാം Low Budget Stay - THEKKADY::: കുറഞ്ഞ ചിലവിൽ തേക്കടിയിൽ താമസിക്കാം. കാടിനോട് ചേർന്ന് കാനന ഭംഗി ആസ്വദിച്ച് ഒരു പകലും ഒരു രാത്രിയും കഴിയാം ഇവിടെ...... PWD Inspection Bunglow-ല്‍, ഇവിടെ മൂന്ന് റൂമുകളാണ് ഉള്ളത്, അതുകൊണ്ട് നല്ല പ്രൈവസി ഇവിടെ ലഭിക്കും. വീട്ടില്‍ താമസിക്കുന്ന ഒരു ഫീല്‍ ഇവിടെ കിട്ടും... അതാണ് ഇവിടുത്തെ എ​ടുത്തു പറയാനുള്ള പ്രത്യേകത. Keywords: തേക്കടിയിൽ കാടിനുള്ളിൽ താമസിക്കാം,കാടിനോട്,കാനന ഭംഗി ആസാദിച്ച് കാട്ടിനുള്ളിൽ ഒരു ദിവസം,കുറഞ്ഞ ചെലവിൽ താമസം,കുറഞ്ഞ ചെലവിൽ തേക്കടിയിൽ താമസിക്കാം,തേക്കടി,കാട്,തേക്കടി ബോട്ടിംഗ് #budget stay in thekkady PWD Thekkady PWD