VidRise makes YouTube stand out on social feeds!

About Video - #OIOP യെ ചുരുട്ടി കൂട്ടാൻ വാറോല മതിയാകില്ല. #One#india#pension 60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും 10000/=രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്നുള്ള ആവശ്യം BJP സംസ്ഥാന പ്രസിഡന്റ് പറഞ്ഞതനുസരിച്ച് കേന്ദ്ര സർക്കാർ ഉടൻ നടപ്പിലാക്കും എന്ന വാറോല കാണിച്ച് oiop യെ അങ് ഇരുത്തിക്കളയാം എന്ന് ധരിച്ച മണ്ടന്മാരെയോർത്ത് സങ്കടപ്പെടുകയേ നിർവാഹമുള്ളൂ... Keywords: One india one pension,One india one pension Kerala,One india one pension tamilnadu,Oiop kerala,how to join one india onr pension,how to get membership one india one pension,one india one pension for what?,Oiop for what,oiop with kerala election,oiop kerala supporters