VidRise makes YouTube stand out on social feeds!

About Video - Corona virus and human birth / Corona Songs : Singer AYISHA FATHIMA കൊറോണ വൈറസും മനുഷ്യജൻമങ്ങളം ഈ വീഡിയോ മുഴുവൻ കാണുക നമ്മുടെയും നമ്മുടെ സഹോദരങ്ങളെയും മഹാമാരിയിൽ രക്ഷിക്കാൻ നമ്മൾ ഗവർമെൻ്റ് അറിയിപ്പുകളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പാലിക്കുക അകലം പാലിക്കുക കൈകഴുകുക സാനിറ്റേഷൻ ഉപയോഗിക്കുക മാസ്ക് ധരിച്ച് സ്വയം രക്ഷ നേടുക മറ്റുള്ളവരെ രക്ഷിക്കുക ഈ ഗാനം പാടിയത് ആയിഷ ഫാത്തിമ വീഡിയോ മുഴുവൻ കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുക മറ്റുള്ളവർക്ക് ഷെയർ ചെയ്യുക #PATTARUVI_MEDIA