VidRise makes YouTube stand out on social feeds!

About Video - Chandrayaan-3 | ചന്ദ്രനിലേക്കുള്ള ചന്ദ്രയാന്റെ യാത്ര | Chandrayaan Launch | AnTalk #isro #antalk Chandrayaan-3 | ചന്ദ്രനിലേക്കുള്ള ചന്ദ്രയാന്റെ യാത്ര | Chandrayaan Launch | AnTalk #isro #antalk രാജ്യത്തിന്റ ഇതുവരേയുള്ള ചന്ദ്രപര്യവേക്ഷണങ്ങളില്‍ നിന്നും തീർത്തും വ്യത്യസ്തമായ നിരവധി സവിശേഷതകളുമായിട്ടാണ് ചന്ദ്രയാന്‍ 3 കുതിപ്പിന് ഒരുങ്ങുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ പൂര്‍ണമായും സുരക്ഷിതമായി ഇറങ്ങുക, സഞ്ചാരം സാധ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ചന്ദ്രയാന്റെ യാത്രയാണ് ഈ വീഡിയോ.... isro chandrayaan 3 mission, chandrayaan 3 launch, chandrayaan 3 launch date, chandrayaan 3 mission, chandrayaan 3, isro, isro live, chandrayaan 3 india, chandrayaan explained, chandrayaan 3 launch live, chandrayaan mission, chandrayaan malayalam, chandrayaan 3 malayalam, chandrayaan moon mission, isro moon mission, chandrayaan soft landing, chandrayaan 2, moon south pole, aantalk SAY HI ON INSTAGRAM: https://www.instagram.com/antalk_2021/ Email : antalk2021@gmail.com ===================================== MY FAV CHANNELS ANURAG TALKS || MLIFE DAILY | BS CHANDRAMOHAN | ASWIN MADAPPALLY || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || EBULL JET || JULIUS MANUEL || EBULL JET || VILLAGE FOOD CHANNEL || M4 TECH || FIROZ CHUTTIPARA || HISSTORIES || VALLATHORU KATHA ASIANET NEWS || VALLATHORU KATHA || E BULL JET || ARJYOU || BEYPORE SULTAN || NOYAL IDUKKI || VAISAKHAN THAMPI || SAFARI || ALEXPLAIN || KARIKU || NEURONZ ----------------------------------------------------------------------------- Vlog Vlogger Mallu vlogger AnTalk Aneesh malayalam Facebook Page : https://www.facebook.com/profile.php?id=100070998191304&mibextid=ZbWKwL Keywords: isro chandrayaan 3 mission,chandrayaan 3 launch,chandrayaan 3 launch date,chandrayaan 3 mission,chandrayaan 3,isro,isro live,chandrayaan 3 india,chandrayaan 3 explained,chandrayaan 3 launch live,chandrayaan mission,chandrayaan malayalam,chandrayaan 3 malayalam,chandrayaan moon mission,isro moon mission,chandrayaan soft landing,chandrayaan 2,moon south pole,alexplain,Antalk