VidRise makes YouTube stand out on social feeds!

About Video - Ajayan V. Kattungal II Artist II Sculptor II Art Director II Around us II 2021 ചിത്രകലയിലും, ശില്പകലയിലും, സിനിമാരംഗത്തും വ്യത്യസ്ത ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ദേയനായ കലാകാരനാണ് അജയൻ വി. കാട്ടുങ്കൽ. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഓരോ കലാസൃഷ്ടികളും കേരളത്തിനകത്തും, പുറത്തും ജനശ്രദ്ധ നേടിയിട്ടുള്ളവയാണ്. കലാവിദ്യാർത്ഥിയായിരിക്കെ തന്നെ പുരസ്‌കാരങ്ങളും, മികച്ച അവസരങ്ങളും ലഭിച്ചൊരു കലാകാരൻ കൂടിയാണ് അജയൻ. **please watch, like, share and subscribe our channel** channel link: https://www.youtube.com/c/AroundUsinfo #aroundus #ajayanvkattungal #artist #sculptor #artdirector #sculpture Keywords: Around us youtube channel,around us,around us malayalam,kerala sculptures,kerala painting artists,around us ajayan videos,around us ajayan episode,ajayan v kattungal sculptor,artist ajayan v kattungal,kerala chithrakala academy,raja ravi varma college,chithrakala,shilpakala,art director,production designer,malayalam cinema