VidRise makes YouTube stand out on social feeds!

About Video - HILL PALACE HOTEL & SPA | ഹിൽ പാലസ് ഹോട്ടൽ & സ്പാ | KALPAKAVADI RESTAURANT | കല്പകവാടി റെസ്റ്റോറന്റ് HILL PALACE HOTEL & SPA Thripunithura, Ernakulam, Kochi. Google Map : https://goo.gl/maps/5zFUCCTFvLer1xTV8 ================== This is an exclusive business and leisure hotel They have Guest rooms, Suite rooms, Honeymoon suite, Private swimming pool with Suite rooms and Health Club. The check in was very smooth and very helpfull staff. The room was spacious and very hygienic. ഹിൽ പാലസ് ഹോട്ടലിലെ താമസം വളരെ നല്ല ഒരു അനുഭവം ആയിരുന്നു. ഇവിടത്തെ റൂം നല്ല പോസിറ്റീവ് എനർജി കിട്ടുന്നതും നല്ല വൃത്തിയും അതുപോലെ തന്നെ വളരെ സ്‌പേസ് ഉള്ളതും ആയിരുന്നു . നല്ല സ്റ്റാഫും അതുപോലെ തന്നെ മനോഹരമായ ഇന്റീരിയറും ഒക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു . അത്യാവശ്യം നല്ല പ്രഭാതഭക്ഷണവും കോംപ്ലിമെന്ററി ആയി ഇവിടെ വരുന്ന അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു. ================== KALPAKAVADI RESTAURANT NH 66, Thottappally, Karuvatta, Kerala Google Map : https://goo.gl/maps/UyLYRvSmbPsAy89r8 ================== Kalpakavadi Restaurant is an ideal Restaurant to have food. The simplicity and neatness is the two words which is very suitable to this restaurant. They serves best traditional Kerala food . ============= ===== കല്പകവാടി റെസ്റ്റോറന്റ് ലെ പ്രഭാത ഭക്ഷണം തികച്ചും നാടൻ രുചിയുടെ ഒരു മേളം ആയിരുന്നു. വളരെ നല്ല ഭക്ഷണം നല്ല വൃത്തിയിൽ ഇവിടെ നിന്നും ലഭിച്ചു. നല്ല പാർക്കിംഗ് സൗകര്യമുള്ള ഇവിടെ യാത്രകൾക്കിടയിൽ ഭക്ഷണം കഴിക്കാൻ പറ്റിയ ഒരു താവളം ആയി കണക്കാക്കാം . ============================= Keywords: HILL PALACE HOTEL & SPA,HILL PALACE HOTEL & SPA KOCHI,best hotels in kochi,best hotels in tripunithura,HILL PALACE HOTEL,best 4 star hotels in kochi,best place to stay at kochi,top hotel in kochi,best hotel review at cochi,best buffet in kochi,best buffet breakfast in kochi,best breakfast in alappuzha,ideal Restaurant to have food,KALPAKAVADI RESTAURANT,KALPAKAVADI RESTAURANT THOTTAPPALLY,highway 360,shabin chittilakadan,vaiga shabin,Nandhu girilal,kochi