VidRise makes YouTube stand out on social feeds!
About Video - കൃഷി വിശേഷങ്ങളുമായി അധ്യാപക ദമ്പതികൾ II teachers day 2022 II around us
**അധ്യാപക ദിനാശംസകൾ**
വീട്ടുവളപ്പിലെ പരിമിധമായിടത്തു സ്വദേശിയും, വിദേശിയുമായ എഴുപതില്പരം വിവിധയിനം പഴവർഗ്ഗങ്ങളും, പച്ചക്കറികളും നട്ടുപരിപാലിക്കുകയാണ്, കൃഷിയെയും, പ്രകൃതിയെയും സ്നേഹിക്കുന്ന അധ്യാപക ദമ്പതിമാരായ ആലപ്പുഴ മാതാ സ്കൂൾ അധ്യാപകനായ Teby Pererra യും, govt. DVHS ചാരമംഗലം സ്കൂളിലെ അധ്യാപികയായ Jayasree യും. അദ്ധ്യാപക ജീവിത തിരക്കുകൾക്കിടയിലും കൃഷിക്കായി സമയം കണ്ടത്തി, വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും, പഴവർഗ്ഗങ്ങളും കൃഷിചെയ്തെടുക്കുന്നു.
**please watch, like, share & subscribe channel**
channel link: https://www.youtube.com/c/AroundUsinfo
#aroundusinfo
#teachersday
#farming
Keywords: aroundusinfo,aroundusinfo youtube channel,teachers day,fruits farming alappuzha,fruits farming,matha school alappuzha,dvhss charamangalam,vegitable farming,kanjikkuzhi,tebby matha school,jayasree dvhss charamangalam,kanjikkuzhi farming,teachers day videos