VidRise makes YouTube stand out on social feeds!

About Video - കടലും കായലും വാരിപുണരുന്നപരവൂർ കാപ്പിൽ പൊഴിയുടെ മനോഹരകാഴ്ച്ച തിരുവനന്തപുരം കൊല്ലം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പൊഴികളെ ചേർത്താണു പരവൂർ - കാപ്പിൽ പൊഴികൾഎന്നു വിളിക്കുന്നത്. പരവൂർ കായലും അറബിക്കടലും താന്നി തെക്കുംഭാഗം എന്നിവിടങ്ങളിൽ ചേരുമ്പോൾ ഇടവ - നടയറക്കായൽ കാപ്പിൽ ഭാഗത്ത് അറബിക്കടലുമായി ചേരുന്നു. ഈ രണ്ടു ഭാഗങ്ങളെ മണിയംകുളം ടി.എസ്. കനാൽ ബന്ധിപ്പിക്കുന്നു. പരവൂർ കായലിലെ ജലനിരപ്പ് ക്രമീകരിക്കുവാനും ഉപ്പുവെള്ളം നിയന്ത്രിക്കുവാനും പൊഴിക്കരയിൽ ഒരു (ബണ്ട്) 1957ൽ നിർമ്മിച്ചിട്ടുണ്ട്. മയ്യനാട് . കാപ്പിൽ കടൽപ്പുറങ്ങൾക്ക് സമീപത്താണു്. തെക്കുംഭാഗം - കാപ്പിൽ പാലം തിരുവനന്തപുരം കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. Click Here to Subscribe :- https://www.youtube.com/channel/UCCsnfpgQfzVV5vY-SFhIE7A?sub_confirmation=1 ആനപ്രേമികളുടെ ഇഷ്ട തോഴൻ ശിവകാശി കണ്ണന്റെ ചികിത്സാ വിശേഷങ്ങൾ......https://youtu.be/_eGznN1rHQM To get more videos :- https://youtube.com/playlist?list=PLUQQS1h-E3lK8kL1FrOS9E-h1Tg_bjKcM Website - http://www.greenmediavision.com Facebook - https://www.facebook.com/Green-Media-Vision-105602781238378/ Instagram - https://www.instagram.com/greenmediavision Twitter - https://www.twitter.com/AbrahamEapen1?s=09 greenmediavision GreenMediavision #Paravurkappilbeach#kappilbridge#Pozhikkarabund#TravelandNewsVlogMalayalam #nature#