VidRise makes YouTube stand out on social feeds!

About Video - ബഹിരാകാശ നിലയത്തിലെ ജീവിതം | International Space Station | Malayalam | AnTalk #iss #space #antalk ബഹിരാകാശ നിലയത്തിലെ ജീവിതം | International Space Station | Malayalam | AnTalk #iss #space #antalk ഇൻ്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിലുള്ള മനുഷ്യ ജീവിതം എങ്ങനെയാണ്? അവിടേക്ക് സഞ്ചാരികൾ എങ്ങനെ എത്തുന്നു? എങ്ങനെ മടങ്ങുന്നു? അതിനുള്ളിൽ സഞ്ചാരികൾ എന്ത് ജോലി ചെയ്യുന്നു? എന്ത് ഭക്ഷണം കഴിക്കുന്നു? എങ്ങനെ ഉറങ്ങുന്നു? എങ്ങനെ കുളിക്കുന്നു? എങ്ങനെ ടോയ്ലറ്റിൽ പോകുന്നു ? ഇത്തരം കൗതുകങ്ങൾ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ബഹിരാകാശ നിലയത്തിനുള്ളിലൂടെ ചുറ്റിക്കറങ്ങി നടന്ന് ഓരോ ഭാഗവും തൊട്ടു കാണിച്ച് വിശദീകരിക്കുന്നു. മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ വിജ്ഞാനവും വിനോദവും ചേർന്ന അതിമനോഹര വീഡിയോ. Sunita Williams, Sunita Williams in space, Sunita in space, International space station, ISS, Life in ISS, Life in Space Station, സുനിത വില്യംസ്, സ്പെയ്സ് സ്റ്റേഷൻ, ഇൻ്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ, അന്താരാഷ്ട്രബഹിരാകാശ നിലയം, സുനിത ബഹിരാകാശത്ത്, ബഹിരാകാശ ജീവിതം, astronomy Malayalam, astronomy, space, space Malayalam, space station Malayalam ജീവിതത്തിൽ വൻ വിജയങ്ങൾ കൈവരിച്ചവരുടെ സംഭവബഹുലമായ ജീവിത കഥകൾ.. ചുരുളഴിയാതെ കിടക്കുന്നതും കെട്ടുകഥകൾ ആയും അറിയപ്പെടുന്ന സംഭവങ്ങളെ പറ്റിയുള്ള വിശദീകരണങ്ങൾ.. നമുക്കുചുറ്റു നടക്കുന്നതും നടന്നുപോയതും ആയ നമ്മൾ അറിയേണ്ട പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പറഞ്ഞു തരാൻ കഴിയുന്ന നല്ല കുറച്ചു വീഡിയോസ് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. സബ്സ്ക്രൈബ് ചെയ്യുക.. പിന്തുണക്കുക..... SAY HI ON INSTAGRAM: https://www.instagram.com/antalk_2021/ Email : antalk2021@gmail.com ===================================== MY FAV CHANNELS ANURAG TALKS || MLIFE DAILY | BS CHANDRAMOHAN | ASWIN MADAPPALLY || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || EBULL JET || JULIUS MANUEL || EBULL JET || VILLAGE FOOD CHANNEL || M4 TECH || FIROZ CHUTTIPARA || HISSTORIES || VALLATHORU KATHA ASIANET NEWS || VALLATHORU KATHA || E BULL JET || ARJYOU || BEYPORE SULTAN || NOYAL IDUKKI || VAISAKHAN THAMPI || SAFARI || ALEXPLAIN || KARIKU || NEURONZ ----------------------------------------------------------------------------- Vlog Vlogger Mallu vlogger AnTalk Aneesh malayalam Facebook Page : https://www.facebook.com/profile.php?id=100070998191304&mibextid=ZbWKwL Keywords: Sunita Williams,Sunita Williams in space,Sunita in space,International space station,ISS,Life in ISS,Life in Space Station,സുനിത വില്യംസ്,സ്പെയ്സ് സ്റ്റേഷൻ,ഇൻ്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ,അന്താരാഷ്ട്രബഹിരാകാശ നിലയം,സുനിത ബഹിരാകാശത്ത്,ബഹിരാകാശ ജീവിതം,astronomy Malayalam,astronomy,space,space Malayalam,space station Malayalam,Antalk