VidRise makes YouTube stand out on social feeds!

About Video - SUNIL'S WAX MUSEUM THIRUVANANTHAPURAM | സുനിൽസ് വാക്സ് മ്യൂസിയം | മെഴുകിൽ വിരിയുന്ന അത്ഭുതങ്ങൾ SUNIL'S WAX MUSEUM THIRUVANANTHAPURAM Google Map: https://g.page/sunil-s-wax-museum?share South Street of Padmanabha Swamy Temple opposite Priyadarshini Hall, East Fort, TVPM ============================ The first-ever wax museum in Kerala, "Sunil's wax Museum" is situated at Trivandrum, near the South Street of Sree Padmanabha Swamy Temple. The Museum houses 36 life-like and life-size wax models. The collection of models range from great rulers, leaders, freedom fighters, soldiers, sportsmen, politicians, film stars, etc. ============================ ലോകത്തിൽ അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് വാക്സ് മ്യൂസിയങ്ങളുള്ളത്. ഇവിടങ്ങളിൽ വാക്സ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പ്രതിമകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കിഴക്കേകോട്ടയിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ തെക്കേയറ്റത്താണ് സുനിൽ വാക്സ് മ്യൂസിയം എന്ന ഈ മ്യൂസിയമുള്ളത്. ഗാന്ധിജിയും ടാഗോറും മുതൽ നരേന്ദ്രമോദിയും വി.എസ് അച്യുതാനന്ദനും വരെ മെഴുക് പ്രതിമയിൽ ഇടംപിടിച്ചിട്ടുണ്ട്. 36 മെഴുകു പ്രതിമകളാണ് സുനിൽ വാക്സ് മ്യൂസിയത്തിലുള്ളത്. യാഥാർത്ഥ്യത്തിനെ വെല്ലുന്ന തരത്തിലുള്ള പ്രതിമകളാണ് ഇവിടെയുള്ളത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ആദ്ധ്യാത്മിക ആചാര്യന്മാരും സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും സിനിമാരംഗത്തെ പ്രഗത്ഭരും തുടങ്ങി നിരവധി പേരുടെ പ്രതിമകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ വി.എസ്.അച്യുതാനന്ദൻ, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്‌ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ തെൻഡുൽക്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, നരേന്ദ്രമോദി, രാജാരവിവർമ, മോഹൻലാൽ, മമ്മൂട്ടി, രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, സൽമാൻ ഖാൻ, കരീന കപൂർ, ബാഹുബലി, ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്–ബിൻ‍ അൽ മഖ്തൂം എന്നിങ്ങനെ നീളുന്ന പ്രഗത്ഭരുടെ വലിയ പട്ടികയാണ് ഇവിടെയുള്ളത്. സുനിൽ കണ്ടനല്ലൂരാണ് ശില്പി. Keywords: SUNIL'S WAX MUSEUM THIRUVANANTHAPURAM,shabin chittilakadan,highway 360,WAX MUSEUM,SUNIL'S WAX MUSEUM,india wax museum,india's madame tussauds wax museum,india's madame tussauds wax museum thiruvananthapuram,wax museum thiruvananthapuram,wax museum kerala,kerala attractions,best wax museum in india,sunil kandanaloor,place to visit in kerala,hidden tourist places in trivandrum,best tourist places in kerala,best place to visit in thiruvananthapuram,sunil's wax