VidRise makes YouTube stand out on social feeds!

About Video - പാൽ ഉണ്ടോ #ഒരു കിടിലൻ രുചിയുള്ള PUDDING തയ്യാറാക്കാം Milk-3 1/2 glass Vanilla essence. 1/2 ts Milk powder. 2 ts Shuger.5 ts Gee.1 ts Chari&pista ഒരു പാനിലോട്ട് 3 1/2glass milk,5ts sugar,1ts gee,1/2ts vanilla essence, 2ts milk powder-ഇവയെല്ലാംഒഴിച് mix ചെയ്ത് gasil വെച്ച് തിളപ്പിച്ച് halfആയി വറ്റിച്ച് അതിലേക്കു 10gm chainagras melt ചെയ്തത് ചേർക്കുക. ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് pistha&chariവെച്ച് decorate ചെയ്തു room temperature ൽ വെച്ച് സെറ്റ് ആയതിന് ശേഷം fridgil വെച്ച് തണുപ്പിച് കഴിക്കാം.