VidRise makes YouTube stand out on social feeds!

About Video - തലക്കാവേരി | Best of Coorg trip | കാവേരി നദിയുടെ ഉത്ഭവസ്ഥാനം കാവേരി നദിയുടെ ഉത്ഭവസ്ഥാനം എന്നറിയപ്പെടുന്ന മടിക്കേരിക്ക് സമീപമുള്ള തലക്കാവേരി എന്ന സ്ഥലത്തേക്കാണ് ഇന്നത്തെ ഞങ്ങളുടെ യാത്ര. #talakaveri #karnataka #jinzvlogs സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരെയാണു തലക്കാവേരിയുടെ സ്ഥാനം. ബാഗമണ്ടലയിൽ നിന്നു 7 കിലോമീറ്ററും മഡിക്കേരിയിൽ നിന്നു 48 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. Located in the Brahmagiri hill which is at a distance of 8 km from Bhagamandala and 48 km from Madikeri, Talakaveri/Talacauvery is one of the popular tourist spots in Coorg. It holds high religious importance as well and thus attracts hordes of religious tourists. Keywords: head of kaveri river,talakaveri,coorg,karnataka