VidRise makes YouTube stand out on social feeds!

About Video - kolanimudi | Kolaani Hill | കോലാനിമുടി | Travel and Tech Records കോട്ടയം ജില്ലയിലെ ഇല്ലിക്കകല്ലിനും ഇലവീഴാപൂഞ്ചിറക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ സ്ഥലമാണ് കോലാനിമുടി.അതിരാവിലെയും വൈകുന്നേരവുമാണ് കോലാനിമല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഉദയവും അസ്തമയവുമെല്ലാം അതിമനോഹരമാണ് Location:- https://maps.app.goo.gl/mb8CBZLpn2V2WhCEA #kolanihill #Techtravelrecords Keywords: kolani mudi,kolanimudi,kolanimudy,kottayam district,tourist places,kerala tourist places,Kolaani Hill,kolaanimudi