VidRise makes YouTube stand out on social feeds!

About Video - How to make karkkidakakanji special.കർക്കിടക കഞ്ഞി എളുപ്പത്തിൽ എങ്ങനെ ആയൂർവേദപ്രകാരം ഉണ്ടാക്കാം കർക്കിടകമാസത്തിനു പഞ്ഞമാസം എന്നാണ് പൊതുവെ പറയുന്നത് എന്നാൽ ഏറ്റവും കൂടുതൽ ശരിരത്തിന് ആരോഗ്യംപ്രധാനം ചെയ്യാൻ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവസരം തന്നെ ആണ് ഇത്... കർക്കിടകമാസത്തിൽ ആയത് കൊണ്ട് കർക്കിടകകഞ്ഞി എന്ന് പറയുന്നെങ്കിലും.. മഴക്കാലത്തു എപ്പോ വേണമെങ്കിലും ഇത് സേവിക്കാൻ കഴിയും.. കഞ്ഞി കുടിക്കുന്നത് 7 ദിവസം അടുപ്പിച്ചു തന്നെ വേണം രാത്രി ഭക്ഷണം ആയി തന്നെ ആണ് ഉചിതം.. മീൻ, ഇറച്ചി,, മുട്ട തുടങ്ങിയവ പൂർണ്ണമായും ആ ദിവസങ്ങളിൽ ഒഴിവാക്കുക 🙏.. Keywords: കർക്കിടക കഞ്ഞി,malayalam vlogs,special kanji,kskd vlogs,special karkidaka kanji,ആയൂർവേദകഞ്ഞി,how to make,how to make kanji,karkkidakakanji,vmevlogs,മലയാളം വ്ലോഗ്സ്,ഔഷധ കഞ്ഞി,എങ്ങനെ കഞ്ഞി ഉണ്ടാക്കാം,sivakumarkadampanad